അലനല്ലൂർ: ചേരിപറമ്പ് കുന്നത്ത് പ്രഭാകരൻ (68) നിര്യാതനായി. ഭാര്യ: വത്സലാദേവി. മക്കൾ: പ്രജീഷ് (എടപ്പറ്റ ഗവ.സ്‌കൂൾ), പ്രവീൺ. മരുമക്കൾ: ഇന്ദു (എ.എം.എൽ.പി.എസ് മേലാറ്റൂർ), ഗായത്രി.