chamu
ചാമു

തേങ്കുറിശി: രക്കൂരംപറമ്പ് വീട്ടിൽ ചാമു (85) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ശ്രീനിവാസൻ, ശ്രീമോഹൻ. മരുമക്കൾ: വത്സല, കീർത്തി.