pazhaniyappan
പഴനിയപ്പൻ

മുതലമട: പോത്തമ്പാടം പഞ്ഞിച്ചിറ പഴണിയപ്പൻ (79) ഇരട്ടപൊറ്റ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ആറുമുഖൻ പത്തിചിറ, മീനാക്ഷി, പരേതനായ ശെൽവരാജ്. മരുമക്കൾ: കൺമണി, അർഷാദ്, ബാലമുരുകൻ.