ayisha
ആയിഷ

അലനല്ലൂർ: മാളിക്കുന്ന് ചെട്ടിയാംപറമ്പിൽ അബൂബക്കറിന്റെ ഭാര്യ ആയിഷ (80) നിര്യാതയായി. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് കാഞ്ഞിരംപള്ളി ജുമാ മസ്ജിദിൽ. മക്കൾ: ഫാത്തിമ, സുബൈദ, ജമീല, സക്കീന, മുസ്തഫ, സഫിയ, ഉമ്മർ (അദ്ധ്യാപകൻ,​ ജി.എൽ.പി.എസ് തിരുവിഴാംകുന്ന്), സലീന, ജംഷീല, സൗജത്ത്. മരുമക്കൾ: അബൂബക്കർ, അസീസ്, യൂസഫ്, ബാപ്പുട്ടി, സലീന, അബ്ദുള്ള, സലീന (അദ്ധ്യാപിക, ജി.യു.പി.എസ് ഭീമനാട്), ഹംസ, മുജീബ് റഹ്മാൻ, സക്കീർ.