abdul-khadar
അബ്ദുൾ ഖാദർ

ഒറ്റപ്പാലം: ഈസ്റ്റ് ഒറ്റപ്പാലം പണിക്കവീട്ടിൽ അബ്ദുൽ ഖാദർ (മൊണാലിസ ഖാദർ,​ 67) നിര്യാതനായി. മൊണാലിസ ഗ്രൂപ്പ് എന്ന ബാനറിൽ ശ്രദ്ധേയമായ സാംസ്കാരിക പരിപാടികൾ നടത്തിയിരുന്നു. മൊണാലിസ ഗ്രൂപ് ട്രസ്റ്റ് ചെയർമാനുമായിരുന്നു. ഭാര്യ: ആമിനാബീവി. മക്കൾ: റുബീന, പ്രബീന, നുബ്‌സൺ തോട്ടത്തിൽ. മരുമക്കൾ: സക്കീർ ഹുസൈൻ, സുലൈമാൻ.