പറളി: പറളിഗ്രാമം റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ പി.ആർ.രാമന്റെ ഭാര്യ സരസ്വതി (56) നിര്യാതയായി. മക്കൾ: അഖില, നിഖില. മരുമക്കൾ: ടി.എസ്.കൃഷ്ണൻ, കെ.കണ്ണൻ.