narayanan
നാരായണൻ

ശ്രീകൃഷ്ണപുരം: മുണ്ടക്കോട്ടിൽ പരേതനായ ആറുമുഖന്റെ മകൻ നാരായണൻ (93) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദേവദാസൻ, പരേതനായ ഹരിദാസൻ, മരുമക്കൾ: ശാന്ത, ലീലാവതി.