ramakrishnan
രാമകൃഷ്ണൻ

ആലത്തൂർ: ചിറ്റിലഞ്ചേരി കാത്താംപൊറ്റ ആനന്ദ്ജി വീട്ടിൽ രാമകൃഷ്ണൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: രാധാകൃഷ്ണൻ, സുരേഷ്, സതീഷ്, രതീഷ്, ഗീത, ലത, പരേതനായ ആനന്ദൻ. മരുമക്കൾ: ദേവകി, ആഷ, സരിത, സുമ, രാമചന്ദ്രൻ, മുരളീധരൻ.