വടക്കഞ്ചേരി: മഞ്ഞപ്ര ചിറ കുന്നത്ത് വീട്ടിൽ ഹാജറു (52) നിര്യാതയായി. മക്കൾ: റഷീദ്, നിഷാദ്. മരുമക്കൾ: റമീഷ, റസീന.