chellammal
ചെല്ലമ്മാൾ

മുണ്ടൂർ: കപ്ളിപ്പാറ മുരളി നിവാസിൽ പരേതനായ പൊന്നുസ്വാമിയുടെ ഭാര്യ ചെല്ലമ്മാൾ (84)​ നിര്യാതയായി. മക്കൾ: മോഹനൻ,​ ശാന്തകുമാരി,​ മുരളി. മരുമക്കൾ: സത്യഭാമ,​ ബിന്ദു,​ പരേതനായ വാസുദേവൻ. സംസ്കാരം ഇന്ന് രാവിലെ 11ന് ഐവർ മഠത്തിൽ.