പാലക്കാട്: എഴുത്തുകാരനും കവിയുമായ ഒലവക്കോട് ആണ്ടിമഠം ശ്രീരഞ്ജിനിയിൽ ഡോ. വി.കുഞ്ഞപ്പൻ (കുഞ്ഞപ്പൻ കൊല്ലങ്കോട് 79) നിര്യാതനായി. റിട്ട. സീനിയർ ഹിന്ദി ഓഫീസറും (സതേൺ റെയിൽവേ പാലക്കാട്), തപസ്യ മുൻ ജില്ലാ പ്രസിഡന്റും ആയിരുന്നു. ഭാര്യ: മൃഡാനി. മക്കൾ: ഡോ. വി.പ്രസീദ, വി.പദ്മശ്രീ. മരുമക്കൾ: ഇ.കെ.ബാബു, എം.സി.സമീർ.