obit
സരോജിനി

അഗളി: കോഴികൂടം മാറനട്ടി കുന്നേൽ വീട്ടിൽ പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ സരോജിനി (85) നിര്യാതയായി. മക്കൾ: സരസ്വതി, ലക്ഷ്മി കുട്ടി, രാമകൃഷ്ണൻ, പരേതനായ കരുണാകരൻ, ബാലൻ, ആനന്ദവല്ലി. മരുമക്കൾ: കണ്ണൻ, കണ്ണപ്പൻ, വത്സല, സുമിത്ര, സുനി.