ശ്രീകൃഷ്ണപുരം: തലയണക്കാട് പുലാത്തറക്കൽ ശങ്കരഗുപ്തൻ (86) നിര്യാതനായി. ഭാര്യ: യശോദ അമ്മാൾ. മക്കൾ: വാസുദേവൻ, ശങ്കരനാരായണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ഗിരിജ, സുഭാഷിണി, സ്മിത.