കണ്ണമ്പ്ര: മേലേചൂർക്കുന്ന് കുണ്ടംചിറയിൽ പി.വേലായുധൻ (74) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വി.മോഹൻദാസ്, ഹരിദാസ്, ഇന്ദിര, അനിത. മരുമക്കൾ: രാജൻ, ജയരാജ്, അനിത, അനിത. സഹോദരി: വെള്ളമ്മ.