കടമ്പഴിപ്പുറം: ചീരംചിറ വീട്ടിൽ വാസുവിന്റെ മകൾ അഞ്ജന (17) നെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മ: വിലാസിനി. സഹോദരങ്ങൾ: അഞ്ജയ്, അഞ്ജലി.