obit
അഷ്‌റഫ്

അലനല്ലൂർ: താഴെക്കോട് കാപ്പു മുഖത്തെ ചോലമുഖത്ത് അഷ്‌റഫ് (40) റിയാദിൽ നിര്യാതനായി. റിയാദ് ഖാലിദിയയിൽ ബൂഫിയ നടത്തുന്ന അഷ്‌റഫ് പത്ത് ദിവസം മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചു പോയത്.
അമ്മ: കദീജ. ഭാര്യ: സീനത്ത്. മക്കൾ: ഹഫ്‌നാൻ, ഫൈസ്, ഫൈഹാൻ.