ramacandran
രാമചന്ദ്രൻ

പാലക്കാട്: കൽപ്പാത്തി കുന്നുംപുറം കുളങ്ങര വീട്ടിൽ പരേതരായ ത്യാഗരാജ അയ്യരുടെയും പാറുക്കുട്ടിയമ്മയുടെയും മകൻ കെ.രാമചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ജൈനിമേട് ശ്മശാനത്തിൽ. ഭാര്യ: ഇന്ദിര. മക്കൾ: ഇന്ദു, പരേതയായ വനജ. മരുമകൻ: മുരളീധരൻ. സഹോദരങ്ങൾ: പ്രഭാകരൻ, നാണികുട്ടിയമ്മ, പരേതയായ മുത്തു അമ്മ.