ramanadhan
രാമനാഥൻ

ഷൊർണൂർ: ടൗൺ മുതലിയാർ തെരുവ് മല്ലിശ്ശേരി പറമ്പ് എസ്.നടരാജന്റെ മകൻ രാമനാഥൻ (54) നിര്യാതനായി. കീഴാറ്റൂരിൽ ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: ജയന്തി. മക്കൾ: അജേഷ്, അനീഷ്. മരുമകൾ: ശ്രുതി.