വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം നായരങ്ങാടി കൊല്ലത്തറയിൽ പ്രഭാകരൻ (42) നിര്യാതനായി. അമ്മ: പരേതയായ കല്യാണി. സഹോദരങ്ങൾ: കണ്ണൻ, മനോമണി, പ്രേമ, ഭാസ്കരൻ.