കടമ്പഴിപ്പുറം: പാളമല ആദിവാസി കോളനിയിലെ മൂപ്പൻ മാധവൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒൻപതിന് പാളമല കോളനിയിൽ. ഭാര്യ : പരേതയായ മാധവി. മക്കൾ: ശാന്ത, കല്യാണിക്കുട്ടി, സുന്ദരൻ.