obit
സൈനബ

അലനല്ലൂർ: വഴങ്ങല്ലിയിലെ പരേതനായ കീടത്ത് മൊയ്തുപ്പയുടെ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: ഹുസൈൻ, സുബൈദ, ഫാത്തിമ. മരുമക്കൾ: കുഞ്ഞേന്തി, യൂസുഫ്, സൗദ.