അലനല്ലൂർ: കല്ലേക്കാട് ശ്രീനിലയത്തിൽ അനിൽ കുമാറിന്റെ ഭാര്യ അലനല്ലൂരിലെ മേലുവീട്ടിൽ പത്മാലയം ശാന്തകുമാരി (ബേബി 52 ) നിര്യാതയായി. മക്കൾ: ഡോ: അഞ്ജു, ശില്പ, വൈഗ. മരുമകൻ: ഡോ: അരുൺ.