ravunni
രാവുണ്ണി

ചെർപ്പുളശേരി: വീരമംഗലത്ത് കുന്നത്ത് രാവുണ്ണി (91) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: പരമേശ്വരൻ, കുമാരൻ, കുഞ്ഞിലക്ഷ്മി, മോഹനൻ, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഉഷ, ഇന്ദിര, ചന്ദ്രൻ, ഗിരിജ, അംബിക. പരിചമുട്ട് കലാകാരനും വിഷ വൈദ്യനുമായിരുന്നു. തട്ടിന്മേൽ കൂത്ത് എന്ന കലാരൂപത്തെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.