obit
കെ.ടി.ജാനകി

പാലക്കാട്: മുൻ എം.എൽ.എ ആർ.കൃഷ്ണന്റെ ഭാര്യ കെ.ടി.ജാനകി (77) നിര്യാതയായി. മക്കൾ: കെ.അജയൻ, കെ.അജിത. മരുമക്കൾ: ശിവപ്രകാശ്, പരേതയായ കെ.എ.സുഗുണ.