krishnamoorthy
കൃഷ്ണമൂർത്തി

മുടപ്പല്ലൂർ: പോഴത്തെ വീട്ടിൽ പരേതനായ കുട്ടിച്ചാമി കുരുക്കളുടെ മകൻ കൃഷ്ണമൂർത്തി (മണി,​ 68) മംഗലം ചെന്നക്കാപാടത്തെ വീട്ടിൽ നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ശ്രീദേവി, സുരേഷ്. മരുമക്കൾ: സുരേഷ്, മോനിക. സഹോദരങ്ങൾ: തങ്കപ്പൻ, സുബ്രഹ്മണ്യൻ, സുന്ദരൻ, ശെൽവൻ, രാജമ്മ, വിജയ, രുഗ്മിണി.