aravindan
അരവിന്ദൻ

ഒറ്റപ്പാലം: അകലൂർ മുല്ലക്കൽ വീട്ടിൽ കൃഷ്ണന്റെ മകൻ അരവിന്ദൻ (41) നിര്യാതനായി. അവിവാഹിതനാണ്. തിറ കലാകാരനായിരുനു. അമ്മ: നാരായണി, സഹോദരങ്ങൾ: നന്ദൻ, രതി, ദാസൻ.