karthyayani
കാർത്ത്യായനി

വടവന്നൂർ: കോഴികൊത്തികളം പരേതനായ ചിദംബരന്റെ ഭാര്യ കാർത്ത്യായനി (91) നിര്യാതയായി. മക്കൾ: പരേതനായ രാജൻ, വിശ്വനാഥൻ, പരേതനായ കണ്ണൻ, ബാബു, സ്വയംപ്രഭ, ഇന്ദിര, രോഹിണി, ബേബി, റീതമ്മ.