പട്ടാമ്പി: കൊപ്പം എറയൂർ ഓലഞ്ചേരി പരേതനായ പനങ്ങാട്ട് കൃഷ്ണൻ നായരുടെ ഭാര്യ കല്യാണി അമ്മ (98) നിര്യാതയായി. മക്കൾ: നാരായണൻ, ഗോപിനാഥ്, രാമചന്ദ്രൻ, തങ്കം, വേണുഗോപാൽ, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: സരള, വസന്ത, തങ്കം, സതി, മാധവിക്കുട്ടി, പരേതനായ നാരായണൻ നമ്പ്യാർ.