kaja-hussain
കാജാഹുസൈൻ

പാലക്കാട്: കെ.വി.വി.ഇ.എസ് മുൻ ജില്ലാ സെക്രട്ടറിയും ടൗൺ റിട്ടെയിൻ മാർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും മേട്ടുപ്പാളയം അത്തർ ജമാഅത്ത് പള്ളി കമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയും പരേതനായ എസ്.എ.എം.ബാവ റാവുത്തരുടെ മകനുമായ എം.കാജാഹുസൈൻ (60) നിര്യാതനായി. ഭാര്യ: എൻ.ഫൗജാമ. മക്കൾ: മുഹമ്മദ് ബാവ ഷിനോസ് (ദുബായ്), ബാവ ഷിഹാദ് (സിൻഡിക്കേറ്റ് ബാങ്ക്,​ ചിറ്റൂർ), മുഹമ്മദ് ഫയാസ്, ഷിറിൻ ഫാത്തിമ. മരുമക്കൾ: ഫാത്തിമ, മനീഷ. സഹോദരങ്ങൾ: നൂർ മുഹമ്മദ് (കവിത സ്റ്റോർ), അസൻ മുഹമ്മദ് ഹാജി (കെ.വി.വി.ഇ.എസ് ജില്ലാ മീഡിയ കോർഡിനേറ്റർ,​ ടൗൺ യൂണിറ്റ് പ്രസിഡന്റ്). ഖബറടക്കം ഇന്ന് രാവിലെ പത്തിന് മേട്ടുപ്പാളയം അത്താർ ജമാഅത്ത് പള്ളി ഖബറസ്ഥാനിൽ.