അലനല്ലൂർ: പരേതനായ പാറോക്കോട്ട് ഉസ്മാൻ ഹാജിയുടെ ഭാര്യ കുഞ്ഞി പാത്തുമ്മ (71) നിര്യാതയായി. മക്കൾ: ജമീല, ഫാത്തിമ, സഹീറ, വഹീദ, അസ്‌കർ, ഷീബ, മുജീബ്. മരുമക്കൾ: അബ്ദുൾ കരീം, ഷൗക്കത്ത്, ഉസ്മാൻ, അക്ബർ, ജസ്ന, പരേതനായ റഷീദ്. ഖബറടക്കം ഇന്നുരാവിലെ ഒമ്പതിന് ചേരിപറമ്പ് മസ്ജിദുൽ ഹുദാ കബർസ്ഥാനിയിൽ.