ശ്രീകൃഷ്ണപുരം: കോഴശേരി വീട്ടിൽ ശിവാനന്ദൻ (89) നിര്യാതനായി. ഭാര്യ: വിദ്യായനി. മകൻ: കെ.എസ്.മധു (സി.പി.എം ലോക്കൽ സെക്രട്ടറി). മരുമകൾ: ശാന്ത. സംസ്‌കാരം ഇന്നുരാവിലെ 11ന് ഐവർ മഠത്തിൽ.