hamsa
ഹംസ

ശ്രീകൃഷ്ണപുരം: കരിമ്പുഴ തോട്ടര മോതിരപീടികയിൽ ഹംസ (54) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷംസുദീൻ, സഹജാദ്, ഷുഹൈബ്.