yusuf
യൂസഫ്

എടത്തനാട്ടുകര: കോട്ടപ്പള്ള നാനാംപള്ളിയാലിൽ തിരുവാലപ്പെറ്റ യൂസഫ് (64) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സാജിത, സജ്ന, ഷിഹാബ്, സഫ്ന. മരുമക്കൾ: സലീം, സക്കീർ ഹുസൈൻ, ശിഹാബ്.