ഒറ്റപ്പാലം: ത്രാങ്ങാലി കാഞ്ഞിനംകാട്ടിൽ ശിവശങ്കരൻ (76) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ശകുന്തള, വിജയകുമാർ, ഗിരീഷ് (ഡയറക്ടർ, ക്ഷീര സംഘം, കൂനത്തറ), ദിവ്യ അജിത്ത്. മരുമക്കൾ: വിശ്വനാഥൻ, അജിത്ത്, ഭാരതി, ദിവ്യ.