obit
വിജയൻ

പാലക്കാട്: കൽമണ്ഡപം വിജയൻ ഹെഡ് വർക്‌സ് സ്ഥാപന ഉടമ വിജയൻ (62) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: ശബരീഷ്, ഗിരീഷ്, വിഘ്‌നേഷ്.