നെല്ലാട് : ചണ്ണമലകോളാറ്റിൽ പരേതനായ ശ്രീധരൻ കൃഷ്ണന്റെ ഭാര്യ ജാനു ശ്രീധരൻ (85) നിര്യാതയായി. മക്കൾ എസ്.വിജയൻ, രമണി പ്രസാദ്, എസ്.പ്രസാദ്, എസ്.മോഹനൻ, ഉഷാസുരേഷ്. മരുമക്കൾ: ചെല്ലമ്മ വിജയൻ, പ്രസാദ് ഓതറ, രാധാമണി പ്രസാദ്, അനിതാ മോഹൻ, സുരേഷ് കോട്ടയം. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ.