sob-rajendran-nair
രാജേന്ദ്രൻ നായർ

ഇരവിപേരൂർ: കിഴക്കയിൽ രാ​ജേന്ദ്രൻ നായർ (68) നി​ര്യാ​ത​നായി. ഭാര്യ:പൊന്നമ്മ. മക്കൾ: രാജി, രാജേഷ് കുമാർ. മരുമക്കൾ: ഗോപകുമാർ: രാജി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ