sob-issac-mathai
ഐസക്ക് മത്തായി

മല്ലപ്പള്ളി: പയ്യീള്ളിൽ തെക്കേ നെടും​പ്ലാക്കൽ ഐസക്ക് മത്തായി (പൊടി സാർ - 103) നിര്യാതനായി. സംസ്‌കാരം നാ​ളെ 3ന് ചെങ്ങരൂർ സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്കാ ദൈവാലയ​ത്തിൽ. ഭാര്യ: പരേതയായ ഏലിയാമ്മ കീഴ്വായ്​പൂര് പ​ടി​ഞ്ഞാ റ്റേതിൽ കുടുംബാംഗം. മക്കൾ: ആലിസ്​കുട്ടി (റിട്ട. ടീ​ച്ചർ), ഡോ. മോളി​ക്കുട്ടി (ലണ്ടൻ). മരുമക്കൾ: ജോസഫ്
നൈനാൻ, ഡോ. സതീഷ് മാത്യു