അടൂർ: പള്ളിക്കൽ ജയഭവനത്തിൽ ദാമോദരന്റെ ഭാര്യ വത്സല കുമാരി (66) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയകുമാർ (പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്,അയിരൂർ), ജയ്സ് കുമാർ, ജനീഷ് കുമാർ. മരുമക്കൾ: സ്മിത (അദ്ധ്യാപിക, ജി. എച്ച്. എസ്. അയിരൂർ), യമുന, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.