sob-kk-mani
കെ. കെ. മണി

മല്ലപ്പള്ളി: ഓസ്‌​ട്രേലിയയിലെ മെൽബണിൽ നി​ര്യാ​തനായ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറിയും സേവാദൾ തിരുവല്ല നിയോജക മണ്ഡലം ചെയർമാനുമായ കെ. കെ. മണിയുടെ (65) സം​സ്​കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കീഴ്‌​വായ്​പൂര് അക്ഷരയിലെ വീട്ടുവളപ്പിൽ ന​ടക്കും. മുൻ കേ​ര​ള​കൗ​മു​ദി ലേ​ഖ​കനാണ്