തടിയൂർ: ഇരുമ്പുകുഴിയിൽ കുട്ടിപ്പനാശാരിയുടെ മകൻ ബാലൻ (60) നിര്യാതനായി. സംസ്കാരം നടത്തി. മാതാവ് : ലക്ഷ്മി. സഹോദരങ്ങൾ: ചന്ദ്രൻ, രാധ. ശാരദ, പുരുഷോത്തമൻ, കൃഷ്ണൻകുട്ടി, സുമ, ആനന്ദവല്ലി. സഞ്ചയനം: അഞ്ചിന്.