ചെന്നീർക്കര: കിഴക്കേവീട്ടിൽ തെക്കേതിൽ പരേതനായ ഭാസ്‌കരന്റ മകൻ ബി.മധു (40) നിര്യാതനായി, സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ, മാതാവ്: മണി.