ചേർത്തോട്: അമ്പിപ്പടി പുളിവേലിൽ പി. എം. ഗംഗാധരൻ നായർ (70) നിര്യാതനായി. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പന്തളം പമ്പുവടക്കേതിൽ ദേവകിയമ്മ. മക്കൾ: അനിൽ (ഗുജറാത്ത്), സുനിൽ. മരുമക്കൾ: ശ്രീകല, ശ്രീനിധി.