മലയാലപ്പുഴ: ഇലക്കുളം നടുവിലേത്ത് (ശില്പാ ഭവനം) പരേതനായ കൃഷ്ണ കുട്ടിയുടെ ഭാര്യ ദേവകിയമ്മ (77) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: സുദർശന കുമാർ, സുധാകുമാരി. മരുമക്കൾ: ഗീത, പങ്കജാക്ഷ കുറുപ്പ്.