sob-annamma
അന്നമ്മ ജോൺ

മല്ലപ്പള്ളി :മടുക്കോലി അട്ടകുഴിയിൽ പരേതനായ ഗബ്രിയേൽ ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (പെണ്ണമ്മ​ 88) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ക്രൈസ്റ്റ് ഫോളോവേഴ്സ് ചർച്ചിന്റെ ചെങ്കൽ സെമിത്തേരിയിൽ. പരേത പാമ്പാടി പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണി, ജോയി, പാസ്റ്റർ എ.ജെ മാത്യു (മാമ്മൂട് കണിച്ചുകുളം ഹെബ്രോൻ ഐ.പി.സി), കുഞ്ഞുമോൾ, റെജി, മിനി. മരുമക്കൾ: ശാന്തമ്മ, ലീലാമ്മ, ജോമോൾ, പരേതരായ ജേക്കബ്, പാസ്റ്റർ ഹൃദയരാജ്.