കുളനട: പനങ്ങാട് പാണ്ടിശ്ശേരിൽ പരേതനായ പി.കെ.ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ ജോസഫ് (76) നിര്യാതയായി. പറക്കോട് കല്ലേത്ത് കുടുബാംഗമാണ്. സംസ്കാരം പിന്നീട്. മക്കൾ : സാബു, സജി, ബിജു, മിനി. മരുമക്കൾ: ഷിബു തോമസ്, മിനി, സുജ, റോസിലി.