vanitha
എസ്.എൻ.ഡി.പി യോഗം അതുമ്പുംകുളം ശാഖ വനിതാസംഘം വാർഷികയോഗം യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു

കോന്നി: എസ്.എൻ.ഡി.പി യോഗം അതുമ്പുംകുളം ശാഖയിലെ വനിതാസംഘം വാർഷികയോഗം യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിസന്റ് സുശീലശശി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.എസ്.സുരേശൻ, പി.കെ.പ്രസന്നകുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാപുരുഷോത്തമൻ, കെ.ആർ. സലിലനാഥ്, രാജു ദിവാകർ, എൻ.സുരേഷ്, സുജാത ബോസ് എന്നിവർ സംസാരിച്ചു.