അയിരൂർ: തെങ്ങുംതോട്ടത്തിൽ ഇളവട്ടതോട്ടയ്ക്കൽ ടി. എം. അലക്സാണ്ടറുടെ ഭാര്യ സാറാമ്മ (85) നിര്യാതയായി. ആറാട്ടുപുഴ പുളിമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 12ന് മതാപ്പാറ ഓർത്തഡോക്സ് വലിയപള്ളിയിൽ. മക്കൾ: ആഷ (ഊട്ടി), അജി (യു.എസ്.എ), ജോജോ (പൂനൈ). മരുമക്കൾ: ഷാജു, പൊടിമോൾ, ടീന. കൊച്ചുമക്കൾ: അഭിഷേക്, ആദർശ്, ഈതൻ, ഇലായി.