മല്ലപ്പള്ളി: പരിയാരം ചിറ്റപ്പശേരിൽ അലക്സ്.സി. കുര്യൻ (തമ്പിച്ചൻ55) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഓമന ആലംതുരുത്തി മാലിയിൽ കുടുംബാംഗമാണ്.മകൻ: എബിൻ.