sob-karthiyayani
കാർത്ത്യായനി

നാരകത്താനി: അക്കരകാട്ടിൽ പരേതനായ എ.ആർ കേശവന്റെ ഭാര്യ കാർത്ത്യായനി (97) നിര്യാതയായി. സംസ്‌കാരം നാ​ളെ മൂന്നിന് വീട്ടുവളപ്പിൽ. പരേത കീഴ് വായ്പൂര് അയ്ക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: ശ്രീധരൻ, ജാനകി, ലക്ഷ്മിക്കുട്ടി,സരസമ്മ, പരേതരായ മാധവൻ,രാജമ്മ. മരുമക്കൾ : ശാന്തമ്മ, സോഹൻലാൽ,സലിം, പരേതരായ ദേവകി, രാജപ്പൻ, സുകുമാരൻ.